പെരുവട്ടൂർ സ്വദേശി പുതിയോട്ട് മീത്തൽ സുനിൽ (ഉണ്ണി)കോട്ടയം,ഏറ്റുമാനൂരിൽ വാഹന അപകടത്തിൽ മരണപ്പെട്ടു

കൊയിലാണ്ടി: പെരുവട്ടൂർ സ്വദേശി പുതിയോട്ട് മീത്തൽ സുനിൽ (ഉണ്ണി) (46)കോട്ടയം,ഏറ്റുമാനൂരിൽ വാഹന അപകടത്തിൽ മരണപ്പെട്ടു. പരേതരായ നാരായണൻ നായരുടെയും കാർത്ത്യായനി അമ്മയുടെയും മകനാണ്. വെള്ളിയാഴ്ച രാത്രി തവള കുഴി എന്ന സ്ഥലത്ത് വെച്ച് റോഡ് മുറിച്ച് കടക്കവെ, കെ എസ്ആർടിസി ബസ് ഇടിച്ചാണ് മരണം സംഭവിച്ചത് പരിക്കേറ്റ ഉടനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു . സഹോദരങ്ങൾ. ബാബു, സത്യൻ, ലത, സുമ, സതി,സുനി, മിനി . സഹോദരഭാര്യമാർ. രാധ, ഷീജ. കുമാരൻ, സോമൻ,രാമകൃഷ്ണൻ ഗംഗാധരൻ , ബാബു എന്നിവർ സഹോദരീ ഭർത്താക്കൻമാരുമാണ് . സഞ്ചയനം വ്യാഴായ്ച.

Leave a Reply

Your email address will not be published.