പുളിയഞ്ചേരി കിഴക്കേ വീട്ടിൽ താമസിക്കും കുറ്റിക്കാട്ടിൽ മൂസ (84) അന്തരിച്ചു. (പുളിയഞ്ചേരി പള്ളിക്ക് സമീപം) മക്കൾ മുഹമ്മദലി കെ.വി (മുസ്ലിം ലീഗ് പുളിയഞ്ചേരി ശാഖ സെക്രട്ടറി, യുഡിഎഫ് ചെയർമാൻ) അഷ്റഫ് കെ വി , ഹാരിസ് കെ വി, അബ്ദു കെ വി, ഫാത്തിമ, കൗലത്ത്, ഹഫ്സത്ത്. മരുമക്കൾ നസീർ അരങ്ങാടത്ത്, മുനീർ ഹിൽ ബസാർ, നാസർ മാടാക്കര. സഹോദരങ്ങൾ പരേതരായ മൊയ്തു, മുസ്ലിം ലീഗ് നേതാവ് ഹൈദർ കെ വി.
