കൊയിലാണ്ടി കോതമംഗലം കുഴിക്കര ദേവി അമ്മ അന്തരിച്ചു

കൊയിലാണ്ടി: കോതമംഗലം കുഴിക്കര ദേവി അമ്മ (76)അന്തരിച്ചു. ഭർത്താവ് :പരേതനായ ഇല്ലത്ത് ബാലൻ നായർ. മക്കൾ: ഇന്ദു (കേരള ഗ്രാമീൺ ബാങ്ക്, ബാലുശ്ശേരി ),സിന്ധു (ചാലക്കര മാഹി)
മരുമക്കൾ: അജയൻ മക്കാട്ട് (കെ ഡി സി ബാങ്ക് മുൻ ഏരിയ മാനേജർ) ,ദിലീപ് (ചാലക്കര ,മാഹി)
സഹോദരൻ : വേലായുധൻ നായർ കൊല്ലറു കണ്ടി.

Leave a Reply

Your email address will not be published.