പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ അനുസ്മരണം നടത്തി

പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ അനുസ്മരണം നടത്തി.  ചേലിയ ബിജെപി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിജെപി മുൻ അഖിലേന്ത്യ പ്രസിഡൻ്റായിരുന്ന ദീനദയാൽ ഉപാധ്യായയുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ .വി.സത്യൻ മുഖ്യഭാഷണം നടത്തി. പ്രശോഭ് ജ്യോതിസ്, നാരായണൻ തെക്കേടത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.