തുവ്വക്കോട് വടക്കെ മലയിൽ സീത അന്തരിച്ചു

തുവ്വക്കോട് -വടക്കെ മലയിൽ നാരായണൻ്റെ (ജനത, ) ഭാര്യ സീത ( 57) അന്തരിച്ചു. മക്കൾ – നിഷിത നിഖിത .മരുമക്കൾ – ഷിജു, പ്രവീൺ, അത്തോളി പരേതരായ കണ്ടിയിൽ നായാടിക്കുട്ടിയുടേയും പെണ്ണുക്കുട്ടിയുടെയും മകളാണ്. സഹോദരങ്ങൾ ലോഹിതാക്ഷൻ കണാരക്കുട്ടി യശോദ ഗൗരി, പുഷ്പ. പരേതരായ ഗണേശൻ, രാഘവൻ കാർത്തി, കുഞ്ഞി മാണിക്യം. 

Leave a Reply

Your email address will not be published.