ചെങ്ങോട്ടുകാവ് ചേലിയ വടക്കെ കുഴി മീത്തൽ അനിത അന്തരിച്ചു

ചെങ്ങോട്ടുകാവ് ചേലിയ വടക്കെ കുഴി മീത്തൽ അനിത (ആറോതി) (52)അന്തരിച്ചു. ഭർത്താവ് ശിവൻ ആറോതി,
മക്കൾ അശ്വിനി, ശിവനന്ദന, മരുമകൻ രാഗേഷ്. പിതാവ്  കുഞ്ഞിക്കണാരൻ, മാതാവ് പരേതയായ സരോജിനി, 
സഹോദരൻ അനീഷ്, ശവസംസ്ക്കാരം രാവിലെ ( 11/02/2026) 10 മണിക്ക് വീട്ട് വളപ്പിൽ. സഞ്ചയനം 15/02/2026 ഞായർ.

Leave a Reply

Your email address will not be published.