ഉള്ളിയേരി കക്കഞ്ചേരി തേവർ മഠത്തിൽ ഇബ്രാഹിം അന്തരിച്ചു

ഉള്ളിയേരി -കക്കഞ്ചേരി തേവർ മഠത്തിൽ ഇബ്രാഹിം(74)അന്തരിച്ചു. ഭാര്യ മറിയം (ഇരിങ്ങത്ത് )മക്കൾ ഫൈസൽ, ഷാനവാസ്‌, പരേതനായ നിസാർ മരുമകൾ നാസില (നടുവണ്ണൂർ )
സഹോദരങ്ങൾ ഉമ്മർ, ഫാത്തിമ പരേതരായ അമ്മോട്ടി, മമ്മദ്, ഇമ്പിച്ചി മൊയ്തി, ആമിന,റുക്കിയ, ആയിഷ,

Leave a Reply

Your email address will not be published.