ടി. വി വിജയന്റെ ആറാം ചരമവാർഷികം ആചരിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊയിലാണ്ടിയിലെ മുൻനിര നേതാവും, നാടക നടനും, CBCDA സംസ്ഥാന കമ്മറ്റി അംഗവും മുൻ നഗരസഭ കൗൺസിലറുമായിരുന്ന ടി. വി വിജയന്റെ ആറാം ചരമവാർഷികം ആചരിച്ചു. ജില്ലാ കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ കെ പ്രവീൺ കുമാർ, കെ. രാമചന്രൻ മാസ്റ്റർ, മഠത്തിൽ നാണു മാസ്റ്റർ, മഠത്തിൽ അബ്ദുറഹ്മാൻ, പി രത്നവല്ലി ടീച്ചർ, വി.പി ഭാസ്കരൻ, രാജേഷ് കീഴരിയൂർ, മുരളി തോറോത്ത്, വി.ടി സുരേന്ദ്രൻ, ശ്രീജാ റാണി, മനോജ് പയറ്റുവളപ്പിൽ, യു. കെ രാജൻ, പി.വി വേണുഗോപാൽ, തൻഹീർ കൊല്ലം, ടി.പി കൃഷ്ണൻ, കെ.പി വിനോദ് കുമാർ, ചെറുവക്കാട് രാമൻ, അഡ്വ പി.ടി ഉമേന്ദ്രൻ, നിഷ ആനന്ദ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.