സൈമ ലൈബ്രറി ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും അക്ഷര കരോളും നടത്തി

ചെങ്ങോട്ടുകാവ് : സംസ്ഥാന ലൈബ്രറി കൗൺസിൽ റിപ്പബ്ലിക്ക് സദസ്സുമായി ബന്ധപ്പെട്ട് സൈമ ലൈബ്രറി ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും അക്ഷര കരോളും നടത്തി. പഞ്ചായത്ത് ലൈബ്രറി  നേതൃസമിതി കൺവീനർ ഇ കെ ബാലൻ ഉദ്ഘാടനം ചെയ്തു. എസ് ആർ പ്രയാഗ് മാസ്റ്റർ, ആർ രാധാകൃഷ്ണൻ, എ സുരേഷ് സംസാരിച്ചു.

Leave a Reply

Your email address will not be published.