പൊയിൽക്കാവ് : റിട്ട: എഫ്. സി.ഐ ജീവനക്കാരൻ കൊല്ലറുകണ്ടി നാരായണൻ നായർ (78)അന്തരിച്ചു. ഭാര്യ :ഓമന അമ്മ.മക്കൾ: പരേതയായ ശാന്തിനി ,വിനോദിനി,പ്രമോദ് കുമാർ, സുനിൽ കുമാർ .മരുമക്കൾ: ജയൻ(എക്സ് സർവീസ് പാലക്കാട്), വിജയൻ (എക്സ് സർവീസ്,മെഡിക്കൽ കോളേജിന് സമീപം) മിനി, സൗമ്യ. സംസ്കാരം വ്യാഴാഴ്ച 10 മണിക്ക് വീട്ടു വളപ്പിൽ
