പ്രശസ്ത നൃത്താധ്യാപകൻ കെ.ടി. ശ്രീധരനെ പ്രിയദർശിനി കലാവേദി ആദരിച്ചു

മേപ്പയൂർ: നിടുമ്പൊയിൽ പ്രിയദർശിനി കലാവേദി സ്ഥാപക പ്രസിഡന്റും ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്‌സ് വിജയിയുമായ പ്രശസ്ത നൃത്താധ്യാപകൻ കെ.ടി. ശ്രീധരനെ പ്രിയദർശിനി കലാവേദി ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലത കെ പൊറ്റയിൽ ഉപഹാരം സമർപ്പിച്ചു. യു.എൻ മോഹനൻ അധ്യക്ഷത വഹിച്ചു. കെ.പി.രാമചന്ദ്രൻ മാസ്റ്റർ യോഗം ഉത്ഘാടനം ചെയ്തു. വാർഡിൽ നിന്നും വിജയിച്ച ജനപ്രതിനിധികളെ അദ്ദേഹം ആദരിച്ചു. വാർഡ് മെമ്പർ ഹന്നത്ത് ടീച്ചർ, എ.വാസു, രേഷ്മ എം, സുധീർ കുമാർ ആർ, ശ്രീനിവാസൻ ഇ എം , പ്രസാദ് കെ എന്നിവർ സംസാരിച്ചു. കെ.ടി. ശ്രീധരൻ മറുപടി പ്രസംഗം നടത്തി.

Leave a Reply

Your email address will not be published.

Previous Story

മാങ്കാവിൽ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Next Story

ചേമഞ്ചേരി ചാമക്കാടത്ത് വളപ്പിൽ കുഞ്ഞിബി അന്തരിച്ചു

Latest from Local News

സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു കുടക്കീഴിലേക്ക്; ഫറോക്ക് മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനത്തിനൊരുങ്ങി

വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു കുടക്കീഴിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെ ചുങ്കം സംസ്ഥാന പാതയോരത്ത് നിര്‍മിച്ച ഫറോക്ക്

ഇരുപതാം മൈൽസ് വാണിയം വീട് ഫാത്തിമ അന്തരിച്ചു

ഇരുപതാം മൈൽസ്: വാണിയം വീട് ഫാത്തിമ (82)അന്തരിച്ചു. ഭർത്താവ് : മുഹമ്മദ്‌ കോയ മക്കൾ:റൗഫ്,അൻവർ(UAE),ആ രിഫ്(കച്ചവടം),താജുദ്ധീൻ(കുവൈറ്റ് ), നൗഫൽ(കുവൈറ്റ് )ഷെഫീൽ.മരുമക്കൾ:മുനീബ, ജുമൈല,

ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിക്ക് കീഴിൽ ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ (179 ദിവസത്തേക്ക്) നിയമിക്കുന്നതിനുള്ള

ബസ്സ്‌ യാത്രക്കിടയിൽ പണവും രേഖകളും നഷ്ടപ്പെട്ടു

കൊയിലാണ്ടിയിൽ നിന്നു കോഴിക്കോട്ടെക്കുള്ള ബസ്സ്‌ യാത്രക്കിടയിൽ കേരള സീനിയർ നിറ്റിസൺസ് ഫോറം മുൻസംസ്ഥാന സിക്രട്ടറിയുടെ പണവും രേഖകളുമടങ്ങിയ ഹാൻഡ് ബാഗ് നഷ്ടപ്പെട്ടു.