കാപ്പാട് ദിക്റിൽ താമസിക്കും മരക്കാരകത്ത് അബ്ദുൽ മജീദ് അന്തരിച്ചു

കാപ്പാട് ദിക്റിൽ താമസിക്കും മരക്കാരകത്ത് അബ്ദുൽ മജീദ് (85) അന്തരിച്ചു.  തമിഴ്നാട് വൈദ്യുതി ബോർഡിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ : അയിശിബി, പരേതയായ ആമിന. മക്കൾ : റൈഹാന, സൈനബ , അബ്ദുൽ ഹക്കിം. മരുമക്കൾ : മുജീബ് (പുതിയങ്ങാടി), അനീഷ (വെങ്ങാലി), പരേതനായ അബ്ദുസ്സലാം ഓടക്കൽ കാപ്പാട്.

Leave a Reply

Your email address will not be published.

Previous Story

പ്രഷര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റ് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

Next Story

ജില്ലാ ബോഡി ബിൽഡിംഗ്‌ മത്സരത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി സഹിൽ അഹമദ് ഇരിങ്ങത്തും ശ്രേയസ കീഴരിയൂരും

Latest from Local News

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുനർ നിർമ്മിച്ച ശ്രീ കോവിലിന്റെ സമർപ്പണച്ചടങ്ങ് ഫെബ്രുവരി 8 ന് നടക്കും

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ആചാര്യ വിധിപ്രകാരം ശിൽപ്പ ചാതുരിയിൽ പുനർ നിർമ്മിച്ച ശ്രീ കോവിലിന്റെ സമർപ്പണച്ചടങ്ങ് ഫെബ്രുവരി 8 ന് നടക്കും.

വി.ഡി ജോസഫിനെ കോഴിക്കോട് ജില്ല യുഡിഎഫ് ചെയർമാനായി നിയമിച്ചു

കോഴിക്കോട് ജില്ലാ യുഡിഎഫ് ചെയർമാനായി കോടഞ്ചേരി സ്വദേശി വി. ഡി ജോസഫ് വലിയ മറ്റത്തിനെ തിരഞ്ഞെടുത്തു. യുഡിഎഫ് കൺവീനർ അഡ്വ. അടൂർ

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം ജില്ലാ സെക്രട്ടറി എൽ.ജി

ലോക ക്യാൻസർ ദിനത്തിൽ വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ജീവനക്കാർക്കും സന്നദ്ധപ്രവർത്തകർക്കുമായി ക്യാൻസർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ​ഹോസ്പിറ്റൽ അക്കാദമിക്

പ്രഷര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റ് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട് : പ്രഷര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റ് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. കാക്കൂര്‍ പാവണ്ടൂര്‍ മഞ്ചപ്പാറക്കല്‍ അഭിജിത്ത് (17) ആണു മരിച്ചത്.