നഷ്ടപ്പെട്ട തുക ഉടമയ്ക്ക് തിരികെ നൽകി; മേപ്പാട്ട് അബ്ദുറഹ്മാനെ അഭിനന്ദിച്ച് മേപ്പയ്യൂർ

/

മേപ്പയ്യൂർ: ചെവ്വാഴ്ച വൈകിട്ട് മേപ്പയ്യൂർ ടൗണിലെ സിറ്റി മെഡിക്കൽസിനു മുൻമ്പിൽ വെച്ച് നഷ്ടപ്പെട്ട ഒരു തുക അതിന്റെ ഉടമസ്ഥനെ തിരികെ ഏല്പിച്ചു കൊണ്ട് മേപ്പയ്യൂരിലെ വ്യാപാരി വ്യവസായികളുടെയും നാട്ടുകാരുടെയും അഭിനന്ദനങ്ങളും അനുമോദനങ്ങളും ഏറ്റു വാങ്ങിയിരിക്കയാണ് മേപ്പയൂരിലെ കച്ചവടക്കാനും മുസ്‌ലിം ലീഗ് പ്രവർത്തകനുമായ മേപ്പാട്ട് അബ്ദുറഹ്മാൻ. എല്ലാവരുടെയും സാന്നിധ്യത്തിൽ പണം നഷ്ടപ്പെട്ട കമ്മന സൂപ്പിക്ക് തുക കൈമാറി. ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ കമ്മന, മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത്, മേപ്പയ്യൂർ യുണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ജന: സെക്രട്ടറി രാജൻ ഒതയോത്ത്, കെ.കെ രജീഷ്, കെ.വി നിഷാജ്, കുന്തിമ കുഞ്ഞിക്കണ്ണൻ, തുടങ്ങി നിരവധി വ്യാപാര പ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഭിന്നശേഷി സൗഹൃദ പഞ്ചായത്ത് പ്രോജക്ടുമായി ചേമഞ്ചേരി യു.പി സ്കൂൾ വിദ്യാർത്ഥികൾ

Latest from Local News

ഭിന്നശേഷി സൗഹൃദ പഞ്ചായത്ത് പ്രോജക്ടുമായി ചേമഞ്ചേരി യു.പി സ്കൂൾ വിദ്യാർത്ഥികൾ

ചേമഞ്ചേരി: ഭിന്നശേഷിക്കാർക്ക് സമാശ്വാസവും സമത്വവും ഉറപ്പുവരുത്തുന്ന സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി, പഞ്ചായത്തിനെ ഭിന്നശേഷി സൗഹൃദ പഞ്ചായത്താക്കണമെന്ന ആവശ്യവുമായി ചേമഞ്ചേരി യു.പി സ്കൂൾ

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം എസ്.എം.എഫ് ‘ആതുര സായാഹ്നം’ സംഘടിപ്പിച്ചു

കൊയിലാണ്ടി : സമസ്ത 100 – വാർഷികം സന്ദേശം നൽകി കൊയിലാണ്ടി മേഖല എസ്.എം.എഫ് കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം ആതുര

പുതുയുഗ യാത്രയ്ക്ക് ഉജ്വല സ്വീകരണം നൽകും

കൊയിലാണ്ടി: പത്ത് വർഷം LDF ദുർഭരണം അവസാനിപ്പിച്ച് UDF നേതൃത്വത്തിൽ പുതുയുഗകേരള സൃഷ്ടിക്കായ് പ്രതിപക്ഷ നേതാവ് VD സതീശൻ നയിക്കുന്ന നവയുഗയാത്രയ്ക്ക്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 05 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 05 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും  1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM TO 6.00

നരിക്കൂട്ടുംചാൽ ഫലവൃക്ഷ ഗ്രാമമാകുന്നു

  കുറ്റ്യാടി: ഓയിസ്ക കുറ്റ്യാടി ചാപ്റ്ററും വേദിക കാർഷിക ക്ലബ്ബും സംയുക്തമായി ട്രീ ബ്യൂട്ട് ബൈ സ്റ്റോറീസിൻ്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഗൃഹമധുരം