കോഴിക്കോട് കാന്‍സര്‍ കെയര്‍ കാന്‍സര്‍ദിന സന്ദേശയാത്ര സംഘടിപ്പിച്ചു

ലോക കാന്‍സര്‍ ദിനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന് കീഴിലെ കോഴിക്കോട് കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനില്‍ സന്ദേശയാത്ര സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ബാലാമണി ടീച്ചര്‍ അധ്യക്ഷയായി.

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ബല്‍ക്കീസ് ടീച്ചര്‍, മെമ്പര്‍മാരായ കെ പി മുഹമ്മദന്‍സ്, ടി കെ മുരളീധരന്‍,
സി എം യശോദ, കെ കെ ശോഭ ടീച്ചര്‍, ലത കെ പൊറ്റയില്‍, അഞ്ജിത ഷനൂപ്, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷാജി, ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. അഖിലേഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ കെ അബ്ദുല്‍ മുനീര്‍, സീനിയര്‍ സൂപ്രണ്ട് ടി അബ്ദുന്നാസര്‍, കാന്‍സര്‍ കെയര്‍ സൊസൈറ്റി ട്രഷറര്‍ ബി. എസ് സനാഥ്, എക്‌സിക്യൂട്ടീവ് മെമ്പര്‍ പി സിക്കന്തര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ

Next Story

പറേച്ചാൽ ദേവി ക്ഷേത്രോത്സവത്തിന് കൊടിയേറി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 05 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 05 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും  1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM TO 6.00

നരിക്കൂട്ടുംചാൽ ഫലവൃക്ഷ ഗ്രാമമാകുന്നു

  കുറ്റ്യാടി: ഓയിസ്ക കുറ്റ്യാടി ചാപ്റ്ററും വേദിക കാർഷിക ക്ലബ്ബും സംയുക്തമായി ട്രീ ബ്യൂട്ട് ബൈ സ്റ്റോറീസിൻ്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഗൃഹമധുരം

പറേച്ചാൽ ദേവി ക്ഷേത്രോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാൽ ദേവീ ക്ഷേത്രോത്സവത്തിന് ബുധനാഴ്ച കൊടിയേറി. ഫെബ്രുവരി 2,3,4,5,6 ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൻ്റെ കൊടിയേറ്റത്തിന് മേൽശാന്തി കൂമിള്ളി