കാരയാട് തറമ്മലങ്ങാടി തയ്യുള്ളതിൽ ചെക്കോട്ടി അന്തരിച്ചു

കാരയാട് : തറമ്മലങ്ങാടി തയ്യുള്ളതിൽ ചെക്കോട്ടി (75) അന്തരിച്ചു. ഭാര്യ അമ്മാളു. മക്കൾ : രഞ്ജിത് (മൻഹ ഗോൾഡ്, കോഴിക്കോട് ),പ്രേംജിത് (മൻഹ ഗോൾഡ്, കൊയിലാണ്ടി ) മരുമക്കൾ : രേഷ്മ ( വയനാട്), അനുഷ(അർബ്ബൻ ബേങ്ക്, പയ്യോളി ). സഹോദരൻ : ടി.കെ.സി കുഞ്ഞിച്ചോയി (തേങ്ങ വ്യാപാരി മുത്താമ്പി വൈദ്യരങ്ങാടി). സംസ്കാരം ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.

Previous Story

സപ്ലൈകോ ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു

Next Story

സിൽക്ക് ബസാറിൽ മാലിന്യം തള്ളിയ വാഹനം കൊയിലാണ്ടി പോലീസ് പിടികൂടി

Latest from Local News

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ പട്ടികയുമായി ഡി.സി.സി. നേതൃത്വം കെ.പി.സി.സി. നേതൃത്വത്തെ കണ്ടു

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ പട്ടികയുമായി ഡി.സി.സി. നേതൃത്വം കെ.പി.സി.സി. നേതൃത്വത്തെ കണ്ടു. എം.കെ. രാഘവൻ എം.പി., കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ

കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള അവഗണനക്കെതിരെ കോൺഗ്രസ് പ്രതിഷേധം

കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള അവഗണനയ്ക്കെതിരെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രകടനത്തിൽ രത്നവല്ലി ടീച്ചർ, നാണു

എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം വികസന മുന്നേറ്റ ജാഥ കാട്ടിലപീടികയിൽ സമാപിച്ചു

സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ് മൂരാട് ഉദ്ഘാടനം ചെയ്ത കെ. ദാസൻ നേതൃത്വം നൽകിയ എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം വികസന