കൊയിലാണ്ടി നഗരസഭാ ഭരണസമിതിയെ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു

കൊയിലാണ്ടി നഗരസഭാ പുതിയ ഭരണ സമിതി ചെയർമാൻ  യു കെ ചന്ദ്രൻ, വൈസ് ചേയർപേഴ്സൺ ബിന്ദു എന്നിവരെ കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു. കൊയിലാണ്ടിയിലെ വിവിധങ്ങളായ വിഷയങ്ങൾ ചർച്ച ചെയ്തു. പട്ടണത്തിൽ പെട്ടെന്ന് ചെയ്യേണ്ടതും അടിയന്തര പ്രാധന്യമുള്ള വിഷയങ്ങൾ സംബന്ധിച്ചും രൂപ രേഖ നൽകി. എല്ലാം പരിശോധിച്ചു വേണ്ട നടപടി സ്വീകരിക്കമെന്നു ഭരണസമിതി അംഗങ്ങൾ ഉറപ്പ് നൽകി.

പ്രസിഡന്റ് കെ കെ നിയാസ് രൂപരേഖ കൈമാറി. കെ പി. രാജേഷ്, കെ ദിനേശൻ, മനീഷ് പി കെ, പി ചന്ദ്രൻ, ബാബു സുകന്യ, പി പി ഉസ്മാൻ എന്നിവർ സന്നിധരായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

പേരാമ്പ്ര വാല്യക്കോട് ചെറുവത്ത് കണ്ടി ശ്രീജിത്ത് അന്തരിച്ചു

Next Story

യാത്രക്കാർക്കായി ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന ചരിത്രനേട്ടവുമായി സിയാൽ

Latest from Local News

പേരാമ്പ്ര വാല്യക്കോട് ചെറുവത്ത് കണ്ടി ശ്രീജിത്ത് അന്തരിച്ചു

പേരാമ്പ്ര: വാല്യക്കോട് ചെറുവത്ത് കണ്ടി ശ്രീജിത്ത് (46) അന്തരിച്ചു. എലത്തൂര്‍ സിഎംസി ബോയ്സ് ഹൈസ്കൂള്‍ ജീവനക്കാരനാണ്. പിതാവ് ബാലന്‍ നായര്‍ (റിട്ട

കൊയിലാണ്ടി നന്തി ശ്രീശൈലം ശ്രീ സത്യസായി കോളേജ് വാർഷികാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി നന്തി ശ്രീശൈലം ശ്രീ സത്യസായി സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ കോളേജിന്റെ വാർഷികാഘോഷമായ

ചെന്താര പുത്തഞ്ചേരി സംഘടിപ്പിക്കുന്ന ഗിരീഷ് പുത്തഞ്ചേരി ജില്ലാതല ഗാനാലാപനമത്സരം ഫിബ്രവരി 8ന്

ഗിരീഷ് പുത്തഞ്ചേരി അനുസ്മരണത്തോടനുബന്ധിച്ച് ചെന്താര പുത്തഞ്ചേരി സംഘടിപ്പിക്കുന്ന ജില്ലാതല ഗാനാലാപനമത്സരം (കരോക്കെ) ഫെബ്രുവരി 8ന് പുത്തഞ്ചേരി വെച്ച് നടത്തുന്നു. പതിനഞ്ച് വയസ്സിന്

അരിക്കുളം മുച്ചിലോട്ട് മാധവി അമ്മ അന്തരിച്ചു.

കൊയിലാണ്ടി: അരിക്കുളം പരേതനായ കുറ്റ്യാപ്പുറത്ത് മീത്തൽ കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യ മുച്ചിലോട്ട് മാധവി അമ്മ (80) അന്തരിച്ചു. മക്കൾ: ബാലകൃഷ്ണൻ (റിട്ട.