കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ സിത്താരയിൽ സരള (66 ) അന്തരിച്ചു. കൊയിലാണ്ടി ജി വി എച്ച് എസ് എസ് അധ്യാപികയായിരുന്നു. തുല്യത പഠിതാക്കൾക്കും ക്ലാസ് എടുത്തിരുന്നു. പരേതരായ ഗോപാലപിള്ളയുടെയും (കുറ്റ്യാടി) പാറു ടീച്ചറുടെയും മകളാണ്. ഭർത്താവ് അഡ്വ.ഇ. പ്രഭാകരൻ (റിട്ട. പ്രിൻസിപ്പാൾ ഗവ. എച്ച് എസ് എസ് ചാലപ്പുറം കോഴിക്കോട്). മക്കൾ ഡോ. പി. എസ്.അരുൺ (മെഡിക്കൽ ഓഫീസർ ഗവ. താലൂക്ക് ആയുർവേദ ആശുപത്രി വടകര), അശ്വതി (ഇന്ത്യൻ ഓവർസീസ് ബാങ്ക് കോഴിക്കോട്). മരുമക്കൾ വിജിത്ത് രാജഗോപാൽ (എസ് ബി ഐ റീജിണൽ മാനേജർ മാനഞ്ചിറ കോഴിക്കോട്) അനുഷ അരുൺ (പി എച്ച് ഡി വിദ്യാർത്ഥി എൻ ഐ ടി കോഴിക്കോട് ). സഹോദരങ്ങൾ: ലീലഅമ്മ (തൊട്ടിൽപാലം), ഓമന അമ്മ (കായണ്ണ) പരേതരായ രാമചന്ദ്രൻ, രാജൻ വിജയൻ. സഞ്ചയനം ശനിയാഴ്ച
Latest from Local News
കൊയിലാണ്ടി നഗരസഭാ പുതിയ ഭരണ സമിതി ചെയർമാൻ യു കെ ചന്ദ്രൻ, വൈസ് ചേയർപേഴ്സൺ ബിന്ദു എന്നിവരെ കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ
പേരാമ്പ്ര: വാല്യക്കോട് ചെറുവത്ത് കണ്ടി ശ്രീജിത്ത് (46) അന്തരിച്ചു. എലത്തൂര്‍ സിഎംസി ബോയ്സ് ഹൈസ്കൂള്‍ ജീവനക്കാരനാണ്. പിതാവ് ബാലന്‍ നായര്‍ (റിട്ട
കൊയിലാണ്ടി നന്തി ശ്രീശൈലം ശ്രീ സത്യസായി സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ കോളേജിന്റെ വാർഷികാഘോഷമായ
ഗിരീഷ് പുത്തഞ്ചേരി അനുസ്മരണത്തോടനുബന്ധിച്ച് ചെന്താര പുത്തഞ്ചേരി സംഘടിപ്പിക്കുന്ന ജില്ലാതല ഗാനാലാപനമത്സരം (കരോക്കെ) ഫെബ്രുവരി 8ന് പുത്തഞ്ചേരി വെച്ച് നടത്തുന്നു. പതിനഞ്ച് വയസ്സിന്
കൊയിലാണ്ടി: അരിക്കുളം പരേതനായ കുറ്റ്യാപ്പുറത്ത് മീത്തൽ കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യ മുച്ചിലോട്ട് മാധവി അമ്മ (80) അന്തരിച്ചു. മക്കൾ: ബാലകൃഷ്ണൻ (റിട്ട.







