ട്രെയിനിൽ വെച്ച് സ്വർണ്ണാഭരണം കളഞ്ഞുകിട്ടി. ഇന്ന് 29.01.26 ന് വ്യാഴാഴ്ച രാവിലെ കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ കുറ്റിപ്പുറം – പട്ടാമ്പി സ്റ്റേഷനുകളിൽ ഇറങ്ങിയ ആളിൽ നിന്നും നഷ്ടപ്പെട്ടു പോയി എന്ന് തോന്നുന്ന ഒരു സ്വർണ്ണാഭരണം ട്രെയിനിൽ വെച്ച് ലഭിച്ചത്. ട്രെയിൻ അതോറിറ്റിയെ ഏൽപ്പിച്ചിട്ടുണ്ട്.







