മലർവാടി ബാലസംഘം സംഘടപ്പിക്കുന്ന സംസ്ഥാന ബാല ചിത്രരചനാ മത്സരത്തിന്റെ കീഴരിയൂർ മേഖലാതല മത്സരം ഫെയ്ത്ത് കിഡ്സ് ഗാർഡനിൽ വെച്ച് നടന്നു. വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം വേലായുധൻ സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.അബ്ദുറഹ്‌മാൻ അധ്യക്ഷനായി. രിഷിത് ലാൽ മാസ്റ്റർ, കെ.എം സുരേഷ് ബാബു, ഫർഹാന.കെ എന്നിവർ സംസാരിച്ചു. അഷ്റഫ്. ടി സ്വാഗതവും നബീല സി.കെ നന്ദിയും പറഞ്ഞു. മത്സരത്തിന് സമാന്തരമായി രക്ഷിതാക്കൾക്കായി നടത്തിയ ബോധവൽക്കരണ ക്ലാസിന് സഈദ് തയ്യിൽ നേതൃത്വം നൽകി.
Latest from Local News
വൈക്കം മുഹമ്മദ് ബഷീറിന്റെ നിത്യസ്‌മാരകം “ആകാശ മിഠായി’ നാടിന് സമർപ്പിച്ചു. ഉത്സവാന്തരീക്ഷത്തിൽ നടന്ന പരിപാടി മന്ത്രി പി എ മുഹമ്മദ് റിയാസ്,
കൊയിലാണ്ടി വിയ്യൂർ കൊളറോത്ത് താഴെ ശ്രീധരൻ (70) അന്തരിച്ചു. ഭാര്യ ലക്ഷ്മി. മക്കൾ ശ്രീലേഖ, ധന്യ, ശ്രീലേഷ്, മരുമക്കൾ രാധാകൃഷ്ണൻ (ചിങ്ങപുരം)
കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. ‘ഭരണഘടന സംരക്ഷണവും സമകാലിക പ്രാധാന്യവും’ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ചർച്ചകൾ നടന്നു.
കാരംസ് അസോസിയേഷൻ കൊയിലാണ്ടി നാലാം വാർഷിക സമ്മേളനം കെ.സി.എ ക്ലബ്ബിൽ വച്ച് നടന്നു. യോഗത്തിൽ നിതിൻ.ടി.പി ജനറൽ സെക്രട്ടറി സ്വാഗതം ആശംസിച്ചു.
കൊയിലാണ്ടി പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിൻ്റെ പ്രവൃത്തിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവ്വഹിച്ചു. പൊലീസ് സ്‌റ്റേഷൻ പരിസരത്ത്







