മുചുകുന്ന് ശ്രീകോട്ട കോവിലകം ആറാട്ട് മഹോത്സവത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. കോട്ടയിൽ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ മരക്കാട്ടില്ലെത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി പ്രകാശനം ചെയ്തു.

ചടങ്ങിൽ ക്ഷേത്ര ക്ഷേമ സമിതി പ്രസിഡണ്ട് കിഴക്കേടത്ത് ശ്രീനിവാസൻ നായർ, സെക്രട്ടറി കെ പി രാജൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ചേനോത്ത് ഭാസ്കരൻ, സാമ്പത്തിക കമ്മിറ്റി ചെയർമാൻ അശോകൻ പുഷ്പാനിലയം, ക്ഷേത്രം മാനേജർ വയങ്ങോട്ട് സോമശേഖരൻ, പാരമ്പര്യ ട്രസ്റ്റി മധു മങ്കൂട്ടിൽ, ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ നെല്ലിമടം പ്രകാശൻ, ബോർഡ് അംഗങ്ങളായ വി കെ മനോജ്, ടി. സി രാധാകൃഷ്ണൻ, രാമനിലയം ബിജേഷ്, രജീഷ് എടവലത്ത് ക്ഷേമ സമിതി അംഗങ്ങളായ രഞ്ജിത്ത് മമ്മിളി ബാബു തടത്തിൽ, ഗോപാലകൃഷ്ണൻ പാട്ടക്കൽ, എന്നിവരും രജിലാൽ മാണിക്കോത്ത്, സത്യൻ പടിഞ്ഞാറയിൽ, രജീഷ് മാണിക്കോത്ത്, ചന്ദ്രൻ മഞ്ഞക്കൽ, രാജേഷ് രജദ്, എ.കെ.എം ബാലകൃഷ്ണൻ എന്നിവരും ക്ഷേത്രജീവനക്കാരും നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.







