ദേശീയ പാത 66ൽ അയനിക്കാട് അയ്യപ്പക്ഷേത്രം പരിസരത്ത് അടിപ്പാത അനുവദിക്കുവാൻ ജനകീയ സമര സമിതി ശക്തമായി രംഗത്ത് . സ്ത്രീ കളും കുട്ടികളുമടക്കം നൂറിലധികം പേർ പങ്കെടുത്ത നൈറ്റ് മാർച്ച് വേറിട്ട ഒന്നായി. പള്ളി അയ്യപ്പക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച നൈറ്റ് മാർച്ച് പയ്യോളി ടൗൺ പ്രദിക്ഷണം നടത്തിയ ശേഷം സമാപിച്ചു. ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണാൻ അധികാരികൾ ഇനിയും അലസത കാണിക്കുക ആണെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ജനം രംഗത്തിറങ്ങുമെന്ന് സമിതി നേതാക്കൾ സൂചിപ്പിച്ചു.
ശശി തരിപ്പയിൽ,മനോജ് തരിപ്പയിൽ,കെ.പി.അബ്ദുൽ ഹക്കീം,എം.പി ജയദേവൻ,എൻ.സി. മുസ്തഫ, ഇബ്രാഹിം തിക്കോടി,കെ.വി.നിഷാൽ,എം.പി.നാരായണൻ, സുധീഷ് കൂടയിൽ, മഠത്തിൽ അബ്ദു റഹ്മാൻ,അഡ.പി.കുൽസു, എം.പി.ബാബു, ഷാഹിദ പുറത്തൂട്ട്,കെ.എം.ഷമീർ എന്നിവർ നേതൃത്വം നൽകി.
Latest from Local News
പെരുവണ്ണാമൂഴി: മൂന്നു് ദിവസം നീണ്ടു നിൽക്കുന്ന ചെമ്പനോട സെൻ്റ് ജോസഫ്സ് ഇടവക ദേവാലയ തിരുനാൾ തുടങ്ങി. വികാരി ഫാ.ഡൊമിനിക് മുട്ടത്തു കുടിയിൽ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 24 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 4:00
കൊയിലാണ്ടി: SR3 പ്രൊഡക്ഷൻസും സ്കൈഫ്ലെയർ എൻ്റർടൈൻമെന്റ്സും കൈകോർത്ത് സംഘടിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഷോ ‘വേട്ടക്കളം’ ജനുവരി 24-ന് കൊയിലാണ്ടി സ്പോർട്‌സ് കൗൺസിൽ
എം.ജി.എസ്.ഹിസ്റ്ററി ഫൗണ്ടേഷന്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്രവിഭാഗത്തിന്റെ സഹകരണത്തോടെ വഞ്ഞേരി ഗ്രന്ഥവരി എന്ന ”ചരിത്ര ഉപദാനം” എന്ന വിഷയത്തില്‍സെമിനാര്‍ സംഘടിപ്പിച്ചു. ”വഞ്ഞേരി
കേരള സ്റ്റേറ്റ് സിർവീസ് പെൻഷനേഴ്സ് യൂണിയൻ ചിങ്ങപുരം യൂണിറ്റ് വാർഷിക പൊതുയോഗം സി കെ ജി. കാന്റീൻ ഹാളിൽ പ്രസിഡന്റ് രവീന്ദ്രൻ







