കുറുവങ്ങാട് കാക്രാട്ട് മീത്തൽ മാതു അന്തരിച്ചു

കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് മീത്തൽ മാതു (83) അന്തരിച്ചു. ഭർത്താവ് ഗോപാലൻ. മക്കൾ സുമതി, പരേതനായ രമേശൻ (കടമേരി). മരുമകൻ കാക്രാട്ട് മീത്തൽ സോമൻ. സഹോദരങ്ങൾ മതേയി, കാർത്ത്യായനി (അറക്കിലാട്), നാരായണി (നാദാപുരം), പരേതരായ മാധവി നടുക്കണ്ടി, ഗോവിന്ദൻ (പാലയാട് ) കല്യാണി (മണിയൂർ). ശവസംസ്കാരം 4 മണിക്ക് കാക്രാട്ട് കുന്ന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.