അടിക്കടി ഉണ്ടാകുന്ന ദീർഘ നേരത്തെ വൈദ്യുതി നിയന്ത്രണത്തിൽ വ്യാപാരികളും പൊതുജനങ്ങളും വിഷമത്തിലാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യുണിറ്റ് യോഗം വിലയിരുത്തി.
ഇതിന്ന് ഒരു പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെറിയ സമയം നിശ്ചയിച്ച് സമയ ബന്ധിതമായി വർക്കുകൾ പൂർത്തീകരിക്കണമെന്ന് വ്യാപാരിനേതാക്കളായ മണിയോത്ത് മൂസ ഹാജി, കെ. എം. രാജീവൻ, ടി. പി. ഇസ്മായിൽ, റിയാസ് അബൂബക്കർ, ജെ. കെ. ഹാഷിം, പ്രബീഷ് കുമാർ ഷൌക്കത്ത് കൊയിലാണ്ടി, സുഹൈൽ, കെ എ സ്. ഗോപാലകൃഷ്ണൻ, ഡോ. ശശി കീയതുംപാറ, ഷീബ ശിവാനന്ദൻ, ബാലകൃഷ്ണൻ സുധാമൃതം, ശിവൻ കീർത്തന, രാംനാഥ് ഷേണായ് എന്നിവർ ആവശ്യപ്പെട്ടു.
Latest from Local News
കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് മീത്തൽ മാതു (83) അന്തരിച്ചു. ഭർത്താവ് ഗോപാലൻ. മക്കൾ സുമതി, പരേതനായ രമേശൻ (കടമേരി). മരുമകൻ കാക്രാട്ട്
തിക്കോടി ചെറു മത്സ്യ ബന്ധന തുറമുഖം (ഫിഷ്‌ലാന്റിംഗ് സെന്റര്‍) നിര്‍മ്മിക്കാന്‍ ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് തയ്യാറാക്കിയ 5.27 കോടി രൂപയുടെ പദ്ധതിയ്ക്ക്
മേലൂർ തെന്നച്ചേരി രാഘവൻ (66) അന്തരിച്ചു. അച്ചൻ കേളുകുട്ടി നായർ, അമ്മ കല്യാണി അമ്മ, ഭാര്യ രാധ, മക്കൾ രാജു പ്രസാദ്
കോമ്പാറ്റ് സൗത്ത് ഏഷ്യൻ ഗുസ്തി മത്സരത്തിൽ മെഡൽ നേടി താരങ്ങളായി അച്ഛനും മകനും. എരമംഗലം കോറോത്ത് താമസിക്കും പൂളയിൽ (നന്മണ്ട) അബിനേഷും,
പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ വടകര നിയോജക മണ്ഡലം സ്വാഗത സംഘം രൂപീകരണ യോഗം ഷാഫി







