കൊയിലാണ്ടിയിൽ മത്സ്യ തൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പിന്റെ ബോധവത്കരണ പരിപാടി ‘തീരോന്നതി – അറിവ്’ സംഘടിപ്പിച്ചു

കേരള സർക്കാർ ഫിഷറീസ് വകുപ്പ് മത്സ്യ തൊഴിലാളികൾക്കുള്ള ബോധവത്കരണ പരിപാടി ” തീരോന്ന തി – അറിവ് “2025-2026. 2026 ജനുവരി 21 രാവിലെ 9.30 മുതൽ 2.30 വരെ കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച് നടത്തി
പ്രസ്തുത പരിപാടി ശ്രീ എ സുധാകരൻ ( ബഹു. വികസന കാര്യ സ്റ്റേഡിങ് കമ്മറ്റി ചെയർമാൻ ) ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കുമാരി ആതിര ഒ സ്വാഗതം ആശംസിച്ചു.ശ്രീമതി രമ്യ ( ബഹു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ) അധ്യക്ഷത വഹിച്ചു.
ശ്രീ.നജീബ് (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ,കൊയിലാണ്ടി ), ശ്രീമതി നുസൈബ അസ്സനാർ സി പി(38 വാർഡ് കൗൺസിലർ കൊയിലാണ്ടി, ശ്രീമതി ജസ്‌ലു ( 40 വാർഡ് കൗൺസിലർ കൊയിലാണ്ടി,ശ്രീ ഷമീം എ വി (39 വാർഡ് കൗൺസിലർ കൊയിലാണ്ടി ), ശ്രീമതി ആയിഷജാസ്മിൻ (41 വാർഡ് കൗൺസിലർ, കൊയിലാണ്ടി, ശ്രീമതി ഷാദിയ (44വാർഡ് കൗൺസിലർ കൊയിലാണ്ടി), ശ്രീമതി തെസ്നിയ ടീച്ചർ(45 വാർഡ് കൗൺസിലയർ). ശ്രീ. സുനീലേഷൻ സി എം (CITU) എന്നിവർ ആശംസകൾ അറിയിച്ചു.
ശ്രീമതി സജിത ( ഫിഷറീസ് ഓഫീസർ )മത്സ്യ തൊഴിലാളി ക്ഷേമ നിധി ബോർഡ്‌ പദ്ധതി കൾ വിശദീകരിച്ചു. കുമാരി അഞ്ജന വിനോദ് ഫിഷറീസ് വകുപ്പ് പദ്ധതികൾ വിശദീകരിച്ചു. Dr റെസ്മിന ( NAM Medical officer ആരോഗ്യം ആനന്ദം എന്ന വിഷയത്തിൽ ക്ലാസ് അവതരിപ്പിച്ചു. ശ്രീമതി ശ്രീഷ (സിസ്റ്റം അഡ്മിനിസ്ട്രേഷൻ ബേയ്പ്പൂർ, ഫിഷറീസ് സ്റ്റേഷൻ) ട്രാൻസ്‌പോണ്ടർ മത്സ്യബന്ധന യാനകളിലിൽ എന്നാ വിഷയത്തെ കുറിച്ച് സംസാരിച്ചു.കുമാരി ആതിര ഒ (FEO കൊയിലാണ്ടി )LSGD പദ്ധതികളെ കുറിച് വിശദീകരിച്ചു.ശ്രീമതി സന്ധ്യ പി കെ (AFEO) കൊയിലാണ്ടി സാഫ് പദ്ധതി കളെ കുറിച്ച് വിശദികരിച്ചു

Leave a Reply

Your email address will not be published.

Previous Story

തിക്കോടി ഫിഷ്‌ലാന്റിംഗ് സെൻ്റര്‍, 5.27 കോടിയുടെ പദ്ധതിയ്ക്ക് ഭരണാനുമതി കാക്കുന്നു

Next Story

മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി ഒന്നുമുതൽ; ഇൻഷുറൻസ് പരിരക്ഷ അഞ്ചുലക്ഷമാക്കി

Latest from Local News

കാപ്പാട് പഴകിയ കോഴിയിറച്ചിയുടെ വൻ ശേഖരം, ചിക്കൻ സ്റ്റാൾ അടച്ചുപൂട്ടി ആരോഗ്യവകുപ്പ്

തിരുവങ്ങൂർ : ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കാപ്പാട് ടൗണിലും ബീച്ച് ഏരിയയിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കാപ്പാട് ടൗണിലെ എം.ആർ ചിക്കൻ

ഡിസബിലിറ്റി ഫെസ്റ്റിവലിന് ഐക്യദാർഢ്യം: ‘കേരളം ഓടുന്നു’ വിളംബര ജാഥ ഉള്ളിയേരിയിൽ

ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന ഡിസബിലിറ്റി ഫെസ്റ്റിവലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ‘കേരളം ഓടുന്നു’

ചേലിയ എടവന ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു

കൊയിലാണ്ടി: ചേലിയ എടവന ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു. ബ്രഹ്മ ശ്രി മേപ്പാടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്യത്തിൽ ആരംഭിച്ചു. ഉദയാ

മൂടാടി ഗ്രാമപഞ്ചായത്ത് 2026–27 പദ്ധതി രൂപീകരണം: വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു

മൂടാടി ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ പദ്ധതി രൂപീകരണത്തിൻ്റ ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു. പ്രസിഡൻ്റ് എം.പി. അഖില ഉത്ഘാടനം ചെയ്തു.