അരങ്ങാടത്ത് സൗഹാർദ്ദ റസിഡൻസ് അസോസിയേഷൻ്റെ പതിനൊന്നാം വാർഷികം പ്രേമാദരം ചെങ്ങോട്ട് കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എൻ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി മുഖ്യഭാഷണം നടത്തി. സംഗീത മേഖല യിൽ അമ്പതു വർഷം പിന്നിടുന്ന പാലക്കാട് പ്രേം രാജിനേയും യുവ പ്രതിഭ കാവ്യ വത്സനേയും ആദരിച്ച ചടങ്ങിൽ അസോസിയേഷൻ പ്രസിഡണ്ട് പി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർസി ഗോപിനാഥ് ഗാനരചയിതാവ് ചന്ദ്രൻ കാർത്തിക ബബിന – സുധ കാവുങ്കൽ ശ്രീജ സി പി ആലി സോമൻ ചാലിൽ ശ്രീനി വാസൻ കുറ്റിയിൽ സി. അരവിന്ദൻ
വി വി ഗംഗാധരൻ എ കെ രമേശൻ എന്നിവർ സംസാരിച്ചു ചന്ദ്രൻ കാർത്തികരചിച്ച് -സുനിൽ തിരുവങ്ങൂർ ഈണം പകർന്ന അവതരണഗാനവും റസിഡൻസ് അസോസിയേഷൻ അംഗങ്ങളുടെ ലഘു നാടകവും വിവിധ കലാപരിപാടി കളും അരങ്ങിലെത്തി
Latest from Local News
ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി
മൂപ്പെനാട് പഞ്ചായത്തിലെ സരോജിനിയമ്മ – സുഭാഷ് എന്നിവരുടെ കുടുംബത്തിന് സഹായവുമായി പൊയിൽക്കാവ് ഹയർസെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ. ഇരു കാലുകളും നഷ്ടമായതും നിരവധി
വാളൂർ- മരുതേരി പുളീക്കണ്ടി ശ്രീമുത്തപ്പൻ മടപ്പുര കമ്മിറ്റി ഏർപ്പെടുത്തിയ ആറാമത് കലാനിധി പുരസ്‌കാരം പ്രശസ്ത വാസ്തു കലാശിൽപ്പി ഉണ്ണി ആശാരി എരവട്ടൂരിന്.
മനയില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു. (മാനേജര്‍ ചങ്ങരംവെള്ളി എം.എല്‍.പി). പിതാവ് മനയില്‍ അമ്മത് മാസ്റ്റര്‍. മാതാവ് പാത്തു മനയില്‍. മുന്‍ ബ്ലോക്ക് പഞ്ചായത്ത്
കെ.എൻ.എം. കോഴിക്കോട് നോർത്ത് ജില്ലാ വാർഷിക കൗൺസിൽ സംഗമം സംസ്ഥാന സമിതിയംഗം വി.പി.അബ്ദുസ്സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിവിധ മത വിഭാഗങ്ങൾക്കിടയിൽ







