കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ കടലൂർ ഗവ:ഹൈസ്കൂളിലെ മലയാളം അധ്യാപിക സുജ ടീച്ചർക്ക് ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.കെ മുഹമ്മദലി സ്‌നേഹാദരവ് നൽകി.കടലൂർ ഗവ:ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ വാർഡ് മെംബർ റൗസി ബഷീർ, ഹെഡ്മാസ്റ്റർ രാജൻ മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, ശ്രീജ ടീച്ചർ, നിഷ ടീച്ചർ, അരുണിമ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.








