സാഹിൽ മൊയ്‌തു അന്തരിച്ചു

സാഹിൽ മൊയ്‌തു (27) അന്തരിച്ചു. കെ.എം.സി.ടി ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ. നവാസ് കെഎംന്റെ മകനും സ്ഥാപക ചെയർമാൻ ഡോ.കെ.മൊയ്‌തു, കാസർഗോഡ് വിദ്യാനഗർ പി.എം മുസ്തഫ എന്നിവരുടെ ചെറുമകനുമാണ്. 
മാതാവ് ഡോ. ആയിഷ നസ്രീൻ, സഹോദരിമാർ ആമിന യാസ്മിൻ, സന മറിയം. സഹോദരി ഭർത്താവ് :ഹുസൈൻ ബാബു നാലകത്ത്. ഡോ. കെ.എം മെഹബൂബ്, ഡോ.കെ.എം ആഷിഖ് എന്നിവർ പിതൃസഹോദരന്മാർ ആണ്. ഖബറടക്കം 09/01/26 (വെള്ളി) വൈകുനേരം 3 മണിക്ക് കോഴിക്കോട് കണ്ണമ്പറമ്പ് ജുമാ മസ്ജിദിൽ.

Leave a Reply

Your email address will not be published.

Previous Story

ചെറുവോട്ട് താഴെ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു

Next Story

ഇൻ്റർസിറ്റി എക്സ്പ്രസുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിൽ കൊയിലാണ്ടിയോട് അവഗണന തുടരുന്നു

Latest from Local News

എ.സി മെക്കാനിക് ട്രെയിനി

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ ഒരു വര്‍ഷത്തേക്ക് എ.സി മെക്കാനിക്ക് ട്രെയിനികളെ നിയമിക്കും. യോഗ്യത:

മുചുകുന്ന് നോർത്ത് യു പി സ്കൂൾ ‘പച്ചപ്പ്’ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തി

മുചുകുന്ന് നോർത്ത് യു പി സ്കൂൾ ‘പച്ചപ്പ് ‘ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തി. ട്രാഫിക് യൂണിറ്റ്