മേപ്പയൂർ നാഗത്ത് നാരായണി (85) അന്തരിച്ചു. ഭർത്താവ് പരേതനായ നാഗത്ത് ശിവാനന്ദൻ വൈദ്യർ. മക്കൾ സുധാകരൻ മാസ്റ്റർ (റിട്ട: അധ്യാപകൻ) സി.പി.എം മേപ്പയൂർ ബ്രാഞ്ച് അംഗം, പവിത്രൻ (നാഗാർജുന മേപ്പയൂർ), വിനീത, ശ്രീജ, സ്മിത. മരുമക്കൾ ഷീബ (മണിയൂർ), രേഖ (മുതുവന), ദാസൻ എൻ.കെ. (പയ്യോളി), രാജീവൻ കെ.എം (സ്റ്റീൽ ഇന്ത്യ കൊയിലാണ്ടി), ശ്രീനിവാസൻ (നന്മണ്ട). സഹോദരങ്ങൾ ലീല (പള്ളിക്കര) പരേതനായ ഭാസ്കരൻ ഇല്ലത്ത് പള്ളിക്കര.
സംസ്കാരം ഇന്ന് (തിങ്കൾ) വൈകു: 6 മണിയ്ക്ക് വീട്ടുവളപ്പിൽ.







