മേലൂർ തൈക്കണ്ടി നാരായണൻ നായർ അന്തരിച്ചു

മേലൂർ തൈക്കണ്ടി നാരായണൻ നായർ (88) അന്തരിച്ചു. ഭാര്യ നളിനി അമ്മ. മക്കൾ അനിത, അനിൽകുമാർ (ടോയോ എഞ്ചിനീയറിംഗ് ഏറണാകുളം) അജിത് കുമാർ (GHSS പുതുപ്പാടി. മരുമക്കൾ സുധാകരൻ ചേമഞ്ചേരി, പ്രവീണ തിരുവള്ളൂർ വടകര, സുജിത പന്തലായനി (ഗവ. സർവന്റ്സ് വെൽഫയർ കോ- ഓപ്പ് സൊസൈറ്റി വയനാട്. ശവസംസ്കാരം വൈകീട്ട് 4 മണി വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.