കുറുവങ്ങാട് നിർമ്മാല്യം (കാഞ്ഞാരി) താഴത്തയിൽ ദാമോദരൻ അന്തരിച്ചു

കൊയിലാണ്ടി കുറുവങ്ങാട് നിർമ്മാല്യം (കാഞ്ഞാരി) താഴത്തയിൽ ദാമോദരൻ ടി (70)  (റിട്ടയേർഡ് എ എസ് ഐ കൊയിലാണ്ടി) അന്തരിച്ചു. ഭാര്യ നിർമല. മക്കൾ ബിനിത (ടീച്ചർ പുളിയാവിൽ ഗവ എൽ പി സ്കൂൾ കല്ലാച്ചി), ദിവിൻ (ചെന്നൈ). മരുമക്കൾ.രമേശൻ (A S I കൺട്രോൾ റൂം, നാദാപുരം), അഞ്ജന വടകര. സഹോദരങ്ങൾ
ജാനു (റിട്ടയേർഡ് ടീച്ചർ ചനിയേരി എം എൽ പി സ്കൂൾ കുറുവങ്ങാട്), സരോജിനി ചിങ്ങപുരം, കുട്ടികൃഷ്ണൻ പൊയിൽകാവ്, ഉണ്ണി ടീച്ചർ തുമ്പൂർ യു പി മാള, തൃശ്ശൂർ, ദേവദാസ് പൊയിൽക്കാവ് പരേതനായ ബാലൻ.

Leave a Reply

Your email address will not be published.