ആറോതി മീത്തൽ ദാമോദരൻ അന്തരിച്ചു

ആറോതി മീത്തൽ ദാമോദരൻ (82) അന്തരിച്ചു. മുൻ ചെങ്ങോട്ടുകാവ് കോൺഗ്രസ്സ് മണ്ഡലം സിക്രട്ടറിയും മേലൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായിരുന്നു. ഭാര്യ ജാനകി. മക്കൾ ബിജു (കേരള പോലീസ്), വിനോദൻ (സെയിൽസ് ടാക്സ്) വിജിത, (കളക്ഷൻ ഏജന്റ്, മേലൂർ സർവീസ് സഹകരണ ബാങ്ക്) മരുമക്കൾ മോഹനൻ കോലാറൊടി, ശ്രീകല, ലിജി.

Leave a Reply

Your email address will not be published.