മുചുകുന്ന് ശ്രീ കോട്ട കോവിലകം ക്ഷേത്രം ആറാട്ട് മഹോത്സവം ധനസമാഹരണം തുടങ്ങി

മുചു കുന്ന് ശ്രീ കോട്ട കോവിലകം ക്ഷേത്രം ആറാട്ട് മഹോത്സവത്തിന്റെ സാമ്പത്തിക സമാഹരണം തുടങ്ങി. ആദ്യ സംഭാവന കണ്ടിയിൽ കരുണനിൽ നിന്നും ക്ഷേത്ര ക്ഷേമസമിതി പ്രസിഡണ്ട് ശ്രീ കിഴക്കേടത്ത് ശ്രീനിവാസൻ നായർ ഏറ്റുവാങ്ങി

അതോടൊപ്പം പിഎം ബാലകൃഷ്ണൻ നായർ, തെക്കേ കുറ്റിക്കാട്ടിൽ രവീന്ദ്രൻ, യദു കൃഷ്ണ കേളോത്ത് താഴെ കുനി എന്നിവരും സംഭാവനകൾ സമർപ്പിച്ചു മുചുകുന്ന് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ മങ്കൂട്ടിൽ അശോകൻ ദേവസ്വം മാനേജർ വയങ്ങോട്ട് സോമശേഖരൻ,സെക്രട്ടറി കെ പി രാജൻ,ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ നെല്ലിമഠം പ്രകാശൻ പൊറ്റക്കാട് ദാമോദരൻ, ടി സി ബാബു , ബിജേഷ് രാമനിലയം രജീഷ് എടവലത്ത്‌ അശോകൻ പുഷ്പാലയം, രഞ്ജിത്ത് എം എം,രജീഷ് ഇടവലത്ത്, വി വി സുജിത്ത് അർജുൻ മഠത്തിൽ, കെ വി ശങ്കരൻ, സുനിൽകുമാർ വിപഞ്ചിക,ചേനോത്ത് ഭാസ്കരൻ, കോയി താനത്തു സദാനന്ദൻ അരയങ്ങാട്ട് സുധാകരൻ, മൂലിക്കര ബാലകൃഷ്ണൻ, മല്ലിക, ബിന്ദു, ഉഷ, രമ, ഷൈലജ, വനജ തുടങ്ങിയവർ സന്നിഹിതരായിരുന്നു

Leave a Reply

Your email address will not be published.

Previous Story

ബ്രെയ്സ് ലെറ്റ് നഷ്ട്ടപ്പെട്ടു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 05 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

Latest from Local News

ചേമഞ്ചേരി നെയ്ത്തു കേന്ദ്രത്തിലെ കമലയും, ശ്യാമളയും റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുക്കാന്‍ ന്യൂഡൽഹിയിലേക്ക്

കോഴിക്കോട് സര്‍വ്വോദയ സംഘത്തിന് കീഴിലെ ചേമഞ്ചേരി നെയ്ത്തു കേന്ദ്രത്തിലെ കമലയ്ക്കും, ശ്യാമളയ്ക്കും ജനുവരി 26ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടികളില്‍

കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ട്രോമ കെയർ യൂണിറ്റ് ഉടൻ ആരംഭിക്കണം -വി പി ഇബ്രാഹിം കുട്ടി

കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്നു. തഹസിൽദാർ ഉൾപ്പെടെയുള്ള താലൂക്കിലെ വിവിധ

ദേശീയപാതയിൽ കൊയിലാണ്ടിക്കും ചെങ്ങോട്ടുകാവിനുമിടയിൽ റീ ടാറിംഗ് നടത്തിയ ഭാഗത്ത് തകർച്ച

ദേശീയപാതയിൽ കൊയിലാണ്ടി നഗരത്തിനും ചെങ്ങോട്ടുകാവിനും ഇടയിൽ അടുത്തിടെ ചെയ്ത റീടാറിങ് പലയിടത്തും തകർന്നത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി. ഒരാഴ്ച മുമ്പാണ് ദേശീയപാതയിൽ

തിക്കോടി ഡ്രൈവ് ഇൻ ബീച്ച് ഗതാഗതം അടിയന്തിരമായി പുനഃസ്ഥാപിക്കണം കെ.എസ്.എസ്.പി.യു തിക്കോടി യൂണിറ്റ് വാർഷികം

നൂറുകണക്കിന് വിനോദസഞ്ചാരികൾ നിത്യേന സന്ദർശനം നടത്തുന്ന തിക്കോടി ഡ്രൈവിംഗ് ബീച്ചിലേക്കുള്ള ഗതാഗതം അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ