ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധിയുടെ പേര് വെട്ടി മാറ്റി തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. പ്രതിക്ഷേധ പ്രകടനത്തിനു നിയോജക മണ്ഡലം പ്രസിഡന്റ് തെൻഹീർ കൊല്ലം നേതൃത്വം നൽകി. ജില്ലാ സെക്രെട്ടറി എം കെ സായീഷ്, റാഷിദ് മുത്താമ്പി, നിംനാസ് എം, നിഖിൽ കെ വി, റംഷീദ് കാപ്പാട്, ഷംനാസ് എം പി, അഭിനവ് കണക്കശ്ശേരി, ജൂബിക, ബിനീഷ് ലാൽ, ഷമീം ടി ടി, റജീൽ, നിതിൻ, സജിത്ത് കാവും വട്ടം, ഷാനിഫ് വരകുന്ന്, അബ്ദുറഹ്‌മാൻ, അഭിനന്ദ്, നിഖിൽ,അക്ഷയ് എന്നിവർ പങ്കെടുത്തു.
Latest from Local News
പുതുവത്സരത്തെ വരവേറ്റ് എളാട്ടേരി അരുൺ ലൈബ്രറി. അരുൺ ലൈബ്രറിയുടെയും കൊയിലാണ്ടി ഗവൺമെൻ്റ് ഐടിഐ സപ്തദിന ക്യാമ്പിൽ പങ്കെടുത്ത എൻ.എസ്.എസ്. വളണ്ടിയർമാരുടെയും ആഭിമുഖ്യത്തിലാണ്
തിരുവള്ളൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവറായ യുവാവിന് നേരെയുണ്ടായ ആള്‍ക്കൂട്ട മര്‍ദനത്തില്‍ പതിനഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബന്ധുക്കളുടെ പരാതിയിലാണ് വടകര പൊലീസ്
അധ്യാപകനും എഴുത്തുകാരനുമായ ഡോ.കെ.ടി.വർക്കി (77) അന്തരിച്ചു. മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. കൂത്തുപറമ്പ് നിർമലഗിരി കോളജിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകനും മാനന്തവാടി മേരി
പെരുവട്ടൂർ എൽ പി സ്കൂളിൽ വെച്ച് നടന്ന കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന
കൊയിലാണ്ടി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് വെട്ടി മാറ്റി തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര







