വയനാട് വടുവൻചാൽ മേഘയിൽ വിനോദ് കുമാർ (60) അന്തരിച്ചു. പിതാവ് പരേതനായ പി അച്യുതൻ നായർ, അമ്മ രാജലക്ഷ്മി, ഭാര്യ : ശാന്തി (പരേതനായ ഇളയിടത്ത് വേണുഗോപാലിന്റെ മകൾ). മക്കൾ :അഖിൽ, അഞ്ജലി. മരുമക്കൾ: പി. മോഹനൻ, സി.കെ, വിജയൻ. സഹോദരങ്ങൾ :ഗീത, പ്രഭ. സഞ്ചയനം ശനിയാഴ്ച.
