കാപ്പാട് അൽബഹ്ജയിൽ സഖാവ് എസ് കെ ഹംസ അന്തരിച്ചു. സിപിഐ (എം) മുൻ വെങ്ങളം ലോക്കൽ കമ്മിറ്റി മെമ്പറും കാപ്പാട് ടൗൺ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. ഭാര്യ :ഖദീജ, മക്കൾ :ബക്കറത്ത്, ബർജീസ്, മുഹമ്മദ് ബാസിൽ. മരുമക്കൾ: അഷ്റഫ് (ബഹ്റൈൻ), ഇസ്മായിൽ (ദുബൈ) യാസ്മിൻ. സഹോദരങ്ങൾ : ഹലീമ ബീവി, മുഹമ്മദ്, അനീസ്, ഹാറൂൺ അൽ ഉസ്മാൻ, ആയിഷബി, വഹീദ. പരേതരായ ഹുസൈൻ വൈദ്യർ, അബൂബക്കർ, ഫാത്തിമ. മയ്യിത്ത് നമസ്കാരം രാത്രി 8.30 ന് കാപ്പാട് ജുമാ മസ്ജിദിൽ.
