ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്സിലെ കെ.എന്‍. ഭാസ്കരന് പ്രസിഡന്റായി ചുമതലയേറ്റു. ആറാം വാര്‍ഡില്‍ നിന്നാണ് ഭാസ്കരന് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനു മുന്‍പ് ഒരുതവണ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. മുസ്ലിം ലീഗിന്റെ തസ്ലീന നാസറാണ് വൈസ് പ്രസിഡന്റ്.
18 അംഗം ഭരണ സമിതിയില്‍ യു.ഡി.എഫിന് ഇത്തവണ 9 സിറ്റ് ലഭിച്ചു. ബി ജെ.പിക്ക് 4 സിറ്റും ലഭിച്ചു. എല്‍. ഡി എഫിന് 5 സിറ്റാണ് ലഭിച്ചത്.
Latest from Main News
തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനാണ് ഇത്തവണ ഗ്രാമപഞ്ചായത്തിന്റെ ഭരണം ലഭിച്ചത്. ഒ കെ ഫൈസൽ
ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൽഡിഎഫിലെ സുലിൻ എം.എസ് (സിപിഎം) തിരഞ്ഞെടുത്തു. യു ഡി എഫിൽ
പത്ത് സീറ്റുകൾ വീതം നേടി എൽഡിഎഫും യുഡിഎഫും തുല്യത കൈവരിച്ച കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി 15-ാം
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചുയര്‍ന്നു. ഒരു പവന് 880 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 110 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം
ദക്ഷിണേന്ത്യയുടെ വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയിൽ ശൈത്യം കടുക്കുന്നു. വെള്ളിയാഴ്ച കുറഞ്ഞ താപനില മൈനസ് 2.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതോടെ നീലഗിരി കനത്ത







