വിയ്യൂർ ‘ഉജ്ജ്വല’ റെസിഡന്റ്‌സ് അസ്സോസിയേഷൻ മൂന്നാം വാർഷികാഘോഷം നടത്തി

വിയ്യൂർ ‘ഉജ്ജ്വല’ റെസിഡന്റ്‌സ് അസ്സോസിയേഷന്റെ 3-ാം വാർഷികാഘോഷം 24-ന് വിയ്യൂരിൽ നടന്നു. പ്രശസ്ത നാടക നടനും സംവിധായകനുമായ ഉമേഷ്‌ കൊല്ലം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മിമിക്രി ആർട്ടിസ്റ്റ് കലാഭവൻ അമൃത്കുമാർ വിശിഷ്ടാതിഥിയായിരുന്നു.

കൊയിലാണ്ടി നഗരസഭയിലെ 7, 8, 9 വാർഡുകളുടെ പുതിയ കൗൺസിലർമാരായ വി. രമേശൻ മാസ്റ്റർ, പി.കെ. ഷൈജു, അഡ്വ: പി.ടി.ഉമേന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അസ്സോസിയേഷൻ പ്രസിഡന്റ്‌ അനിൽകുമാർ ‘അഭിരാമി’ അധ്യക്ഷനായിരുന്നു. സെക്രട്ടറി ബാബു. ടി.പി, വൈസ് പ്രസിഡന്റ്‌ രാജൻ. പി.വി.കെ, ട്രഷറർ ദിനേശൻ പി.വി, ജോയിന്റ് സെക്രട്ടറി ശ്രീജ എ.കെ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രാജേഷ്. ടി.പി. തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു.

Leave a Reply

Your email address will not be published.

Previous Story

വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

Next Story

തിക്കോടിയില്‍ റെയില്‍വേ ഗേറ്റ് കീപ്പറെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

Latest from Local News

പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് പിടികൂടി

പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് പിടികൂടി. തഞ്ചാവൂർ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള

കൊയിലാണ്ടി മേലൂർ കുളങ്ങര താഴെ കെ.ടി. വിനീഷ് അന്തരിച്ചു

കൊയിലാണ്ടി മേലൂർ കുളങ്ങര താഴെ കെ.ടി. വിനീഷ് (43) അന്തരിച്ചു. വെള്ളയിൽ തെക്കെ കര ദേവീക്ഷേത്രത്തിലെ ശാന്തിയായിരുന്നു. മണമൽക്കാവിലും ശാന്തിയായി പ്രവർത്തിച്ചിരുന്നു.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ ജന്മദിനത്തിൽ ചേലിയയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ ജന്മദിനത്തിൽ ചേലിയയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. തൊഴിലുറപ്പ് പദ്ധതിക്കെതിരായി നടത്തുന്ന നുണ പ്രചരണം അവസാനിപ്പിക്കണമെന്ന്

ഒപ്പം റസിഡൻസ് അസോസിയേഷൻ രണ്ടാം വാർഷികം സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു

പട്ടാപുറത്ത് താഴ ഒപ്പം റസിഡൻസ് വാർഷിക ആഘോഷം സാഹിത്യകാരൻ സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തനത്തിനും സാന്ത്വന പരിചരണത്തിനും

ഒ.കെ ഫൈസൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാവും

ഒ.കെ ഫൈസൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാവും. എൽഡിഎഫിൽ നിന്നും ഭരണം തിരിച്ചുപിടിച്ചാണ് യുഡിഎഫ് അധികാരത്തിലേറുന്നത്.  ആദ്യഘട്ടം ലീഗിന് ഭരണം നൽകുമെന്ന യുഡിഎഫിന്റെ