ആഴാവിൽ കരിയാത്തൻക്ഷേത്രം കരിങ്കല്ല് പതിച്ച തിരുമുറ്റം സമർപ്പിച്ചു

നടേരി ആഴാവിൽ കരിയാത്തൻ ക്ഷേത്രത്തിന്റെ കരിങ്കല്ല് പാകി നവീ കരിച്ച തിരുമുറ്റത്തിൻ്റെ സമർപ്പണ ചടങ്ങ് ഭക്തി നിർഭരമായി. വെള്ളിയാഴ്ച രാവിലെ ക്ഷേത്രം തന്ത്രി മേപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാട് , എരഞ്ഞോളി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി മേൽശാന്തി ചാലോറ ഇല്ലം പുരുഷോത്തമൻ നമ്പൂതിരി എന്നിവരുടെ കാർമ്മിക ത്വക്കിലായിരുന്നു ചടങ്ങ്. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

Leave a Reply

Your email address will not be published.