അജയ് ബോസ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ആകും

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യു ഡി എഫ് സ്ഥാനാർത്ഥിയായി അജയ് ബോസിനെ തീരുമാനിച്ചു. ചേമഞ്ചേരിയിൽ യുഡിഎഫിനാണ് ഇത്തവണ ഭൂരിപക്ഷം ലഭിച്ചത്.കഴിഞ്ഞ കുറെ കാലങ്ങളായി എൽഡിഎഫ് ഭരണത്തിൽ ആയിരുന്ന ചേമഞ്ചേരിയിൽ വലിയ മുന്നേറ്റമാണ് യുഡിഎഫ് കാഴ്ചവച്ചത്.യുഡിഎഫിന് പതിനൊന്ന് സിറ്റാണ് ലഭിച്ചത്.നാലാം വാർഡ് ആയ തൂവക്കോട് ഡിവിഷനിൽ നിന്ന് 315 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അജയ് ബോസ് തിരഞ്ഞെടുക്കപ്പെട്ടത്. കെ. എസ് .യു വിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്.

Leave a Reply

Your email address will not be published.