വാളയാറിൽ രാം നാരായണനെ അടിച്ചുകൊന്ന സംഭവത്തിൽ സ്വമേധയാ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

വാളയാറിൽ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണനെ മരണവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ ഇടപെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറി വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് നാളെത്തന്നെ നൽകാനും കമ്മീഷൻ നിർദ്ദേശിച്ചു. സുഭാഷ് തീക്കാടൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Leave a Reply

Your email address will not be published.