പൊയിൽക്കാവ് പറമ്പിൽ വസന്ത അന്തരിച്ചു

പൊയിൽക്കാവ്: പറമ്പിൽ വസന്ത (73) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ മക്കൾ: സുരേഷ് ബാബു, സുജാത , പരേതയായ സുഗത മരുമക്കൾ: ദയാനന്ദൻ (കോരപ്പുഴ), അശോകൻ (ഉള്ളൂര്), സുജയ. സഹോദരങ്ങൾ: പരേതനായ ബാലൻ, കുഞ്ഞിരാരിച്ചൻ (റിട്ട. റെയിൽവെ), രവീന്ദ്രൻ, സത്യൻ (സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ കമ്മറ്റി അംഗം), ശാന്ത, ചന്ദ്രിക
സഞ്ചയനം: ശനിയാഴ്ച

Leave a Reply

Your email address will not be published.