ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം റിബേറ്റ്

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഖാദി വസ്ത്രങ്ങള്‍ക്ക് ജനുവരി രണ്ട് വരെ 30 ശതമാനം റിബേറ്റ് ലഭിക്കും. ജില്ലയിലെ ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ ഷോറൂമുകള്‍ വഴി വസ്ത്രങ്ങള്‍ ലഭ്യമാകും. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് വ്യവസ്ഥയില്‍ ഉല്‍പന്നങ്ങള്‍ വാങ്ങാനും അവസരമുണ്ട്.

Leave a Reply

Your email address will not be published.