നന്തി വീരവഞ്ചേരി മണ്ണാത്തികണ്ടി ബാലനാരായണൻ നായർ അന്തരിച്ചു

നന്തി :വീരവഞ്ചേരി മണ്ണാത്തികണ്ടി ബാലനാരായണൻ നായർ (78) അന്തരിച്ചു. ഭാര്യ :പരേതയായ വിശാലാക്ഷി അമ്മ,
മക്കൾ: നിത, നിത്യ. മരുമക്കൾ: മനോഹരൻ തോരായി, ഷാജു പിലാക്കാട്ട് (കേരള ബാങ്ക് ഈവിനിങ്ങ് ബ്രാഞ്ച് കൊയിലാണ്ടി),
സഹോദരങ്ങൾ: രവീന്ദ്രൻ നായർ, പങ്കജാക്ഷി അമ്മ, സുമതിയമ്മ, പ്രസന്ന അമ്മ. സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published.