കുചേല ദിനത്തില്‍ ഗുരുവായൂരിലെ മഞ്ജുളാല്‍ത്തറയില്‍ പുതിയ കുചേല പ്രതിമ സമര്‍പ്പിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ പുതിയ കുചേല പ്രതിമയുടെ അനാച്ഛാദനം നിര്‍വഹിച്ചു.
മഞ്ജുളാല്‍ത്തറയില്‍ കയ്യില്‍ ഓലക്കുടയും വടിയും എടുത്ത് തോളില്‍ വച്ച് വലത് കൈ ഇടനെഞ്ചില്‍ ചേര്‍ത്ത് തോളില്‍ തുണിസഞ്ചിയും അരയില്‍ അവില്‍ പൊതിയുമായി ഗുരുവായൂര്‍ ക്ഷേത്രനടയിലേക്ക് ഭക്തിയോടെ നോക്കുന്ന രീതിയിലാണ് പ്രതിമയുടെ രൂപകല്‍പ്പന. രണ്ട് മാസം കൊണ്ടാണ് പ്രതിമ പൂര്‍ത്തിയാക്കിയത്.







