ഐ ടി ഐ ഇൻസ്ടക്ടർ നിയമനം

കൊയിലാണ്ടി : കൊയിലാണ്ടി ഗവ ഐ ടി ഐ യിൽ ഹോസ്പിറ്റൽ ഹൗസ് ക്ലിപ്പിംങ്ങ് ട്രേഡിൽ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയി നിയമനം നടത്തുന്നു.യോഗ്യരായവർ ഡിസംബർ 22ന് രാവിലെ 11 മണിയ്ക്ക് ഇൻറർവ്യൂവിന് എത്തണം.04962631129

Leave a Reply

Your email address will not be published.