നടേരി മരുതൂർ പുതിയോട്ടിൽ ബാലകൃഷ്ണൻ നായർ അന്തരിച്ചു

നടേരി – ശബരിമല തീർത്ഥാടകരുടെ ഗുരു സ്വാമിയായ മരുതൂർ പുതിയോട്ടിൽ ബാലകൃഷ്ണൻ നായർ (95) അന്തരിച്ചു. ഭാര്യ പരേതയായ ലക്ഷ്മിക്കുട്ടിയമ്മ മക്കൾ :സജിത, ഗോപകുമാർ, കരുൺദാസ്, രജിത . മരുമക്കൾ :രവീന്ദ്രൻ (ചേളന്നൂര് ), ഷിനി (അത്തോളി ) , ഷർമ്മിള (മുയിപ്പോത്ത്, ) മോഹൻദാസ് (ചേളന്നൂര് )

Leave a Reply

Your email address will not be published.