ഷൈമ പി.വിയുടെ “ജഡം എന്തു പറയാൻ “എന്ന കവിത സമാഹാരം പ്രകാശനം ചെയ്തു

ഷൈമ പി.വിയുടെ “ജഡം എന്തു പറയാൻ “എന്ന കവിത സമാഹാരം പ്രകാശനം ചെയ്തു.
കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ നടന്ന പുസ്തക പ്രകാശന ചടങ്ങ് കവി സത്യ ചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. പി കെ ഭരതൻ അധ്യക്ഷനായ ചടങ്ങിൽ പ്രശസ്ത നാടകകൃത്ത് ചന്ദ്രശേഖരൻ തിക്കോടി പുസ്തക പ്രകാശനം നടത്തി. പിസി മോഹനൻ പുസ്തകം ഏറ്റുവാങ്ങി. രാജൻ നരയംകുളം പുസ്തകവലോകനം നടത്തി. ഡോക്ടർ മോഹനൻ നടുവത്തൂർ,ഷാജി വലിയാട്ടിൽ, അഡ്വക്കേറ്റ് ശ്രീനിവാസൻ,ബാലു പൂക്കാട്, സുനന്ദ ഗംഗൻ,അനിൽ കാഞ്ഞിലശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ സത്യചന്ദ്രൻ പൊയിൽക്കാവ്, ചന്ദ്രശേഖരൻ തിക്കോടി,പിസി മോഹനൻ,രാജൻ നരയംകുളം സുരേഷ് ഉണ്ണി,അശോക അക്ഷയ എന്നിവർക്ക് സ്നേഹാദരവ് നൽകി.സാഫല്യം കൂട്ടായ്മയുടെ ഉപഹാരം ഷൈമ പി. വി ഏറ്റുവാങ്ങി. തുടർന്ന് ഷൈമ പി വി മറുമൊഴി നടത്തി.ബിനേഷ് ചേമഞ്ചേരി, ബിന്ദു ബാബു, ഷൈനി കൃഷ്ണ, രഞ്ജിത്ത്‌ നടവയൽ, വിനോദ് പൂക്കാട്, തുടങ്ങിയ സാംസ്‌കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ മുചുകുന്ന് ഭാസ്കരൻ സ്വാഗതവും അശോക് അക്ഷയ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കേരള ഗ്രാമീണ ബാങ്കിന്റെ ഔദ്യോഗിക പുനർനാമകരണത്തിന്റെയും ഏകീകൃത ലോഗോയുടെയും പ്രകാശനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിച്ചു

Next Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-12-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

Latest from Local News

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ