കാപ്പാട് : വികാസ് നഗർ വടക്കയിൽ പ്രദീപൻ ( 54) അന്തരിച്ചു.പരേതരായ വടക്കയിൽ കോരപ്പൻ്റെയും അമ്മാളുവിൻ്റെയും മകനാണ്. ഭാര്യ: ജയ മക്കൾ: ഹരിശങ്കർ ശ്രീലക്ഷ്മി : മരുമകൻ : ജിഷ്ണു സഹോദരങ്ങൾ : കൃഷ്ണൻ , ദാസൻ , പ്രസാദ്, ലീല , നാരായണി, പരേതനായ നാരായണൻ സഞ്ചയനം : തിങ്കളാഴ്ച
