ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു.ഡി.എഫിന്

/

ചെങ്ങോട്ടുകാവ് യു.ഡി.എഫിന്.

യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വിജയികള്‍

വാര്‍ഡ് നമ്പര്‍,വിജയി,കക്ഷി,ഭൂരിപക്ഷം എന്ന ക്രമത്തില്‍

01.അരങ്ങാടത്ത്-ബബിന(കോണ്‍)-43

02-ആന്തട്ട-സുധ കാവുങ്കപൊയില്‍(ബി ജെ പി)243

03-മേലൂര്‍ വെസ്റ്റ്-അരുണ്‍ കട്ടയാട്ട് മീത്തല്‍(ബി ജെ പി)-129

04-മേലൂര്‍ ഈസ്റ്റ്-പുഷ്പ കുറുവണ്ണാരി(സി പി എം)-144

05-എളാട്ടേരി നോര്‍ത്ത്-എം.ശശി(ബി ജെ പി)-198

06-എളാട്ടേരി സൗത്ത്-കെ.എന്‍.ഭാസ്‌ക്കരന്‍(കോണ്‍)-383

07-ചേലിയ ടൗണ്‍-സുഗിത തെക്കേടത്ത്(ബി ജെ പി)-91

08-ചേലിയ ഈസ്റ്റ്-ജിജില മാവിലായി(സി പി എം)-224

09-ചേലിയ സൗത്ത്-സുചിത്ര (കോണ്‍)-102

10-കലോപൊയില്‍-കെ.ശശികുമാര്‍(സി പി എം)-138

11-ഞാണം പൊയില്‍-പി.എം.രജിലേഷ്(സി പി എം)-229

12-ഞാണം പൊയില്‍ വെസ്റ്റ് -ഷീജ പടിഞ്ഞാറെ ഈന്തോളി(സി പി എം)-172

13-എടക്കുളം സെന്റര്‍-തെസ് ലീന(മു.ലീഗ്)-199

14-പൊയില്‍ക്കാവ് മിഥുന്‍(ഉണ്ണിക്കുട്ടന്‍)(കോണ്‍)

15-മങ്ങാട്-ബി.കെ.അജിത (കോണ്‍)-22

16-കവലാട്-അഡ്വ.ലത്തിഫ്(മു.ലീഗ്)-171

17-എടക്കുളം വെസ്റ്റ് -ശ്രീജ തപസ്യ(കോണ്‍)-357

18-മാടാക്കര-സി.പി.അലി(മു.ലീഗ്) -372

Leave a Reply

Your email address will not be published.

Previous Story

ചേമഞ്ചേരി പഞ്ചായത്ത് യു.ഡി.എഫിന്

Next Story

ഫറോക്ക് മുൻസിപ്പാലിറ്റി യുഡിഎഫിന്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 31 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 31 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

ചതുപ്പിൽ വീണ പശുവിനെ കൊയിലാണ്ടി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

ചതുപ്പിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് ഒരു മണിയോടുകൂടിയാണ് ഉള്ളിയേരി കക്കഞ്ചേരി സ്വദേശി മാധവൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ ചളിയും

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു

മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കെ പി സി