ആകെ വാര്‍ഡുകള്‍- 46
എല്‍ഡിഎഫ്- 22
യുഡിഎഫ്- 19
എന്‍ഡിഎ- 4
മറ്റുള്ളവര്‍- 1
01 പാതിരിക്കാട് – ഷാജി പാതിരിക്കാട് (എല്‍ഡിഎഫ്) – 688 (383)
02 മരളൂര്‍- ബിന്ദു സി ടി (എല്‍ഡിഎഫ്) – 578 (420)
03 കൊടുക്കാട്ടുമുറി- ശ്രീനിവാസന്‍ (എല്‍ഡിഎഫ്) – 599 (393)
04 കൊടുക്കാട്ടുമുറി ഈസ്റ്റ് – രമ്യ തിരുവലത്ത് (എല്‍ഡിഎഫ്) – 646 (436)
05 പുളിയഞ്ചേരി – വലിയാട്ടില്‍ ബാലകൃഷ്ണന്‍ (എല്‍ഡിഎഫ്) – 658 (345)
06 അട്ടവയല്‍ – രമ്യ പണ്ടാരക്കണ്ടി (എല്‍ഡിഎഫ്) – 540 (423)
07 പുളിയഞ്ചേരി ഈസ്റ്റ് – വി രമേശന്‍ മാസ്റ്റര്‍ (എല്‍ഡിഎഫ്) – 527 (484)
08 കളത്തില്‍ കടവ് – പി കെ ഷൈജു (എല്‍ഡിഎഫ്) – 590 (473)
09 വിയ്യൂര്‍ – അഡ്വ. പി ടി ഉമേന്ദ്രന്‍ (യുഡിഎഫ്) – 674 (489)
10 പാവു വയല്‍ – അബിന നാരായണന്‍ (എന്‍ഡിഎ) – 383 (321)
11 പന്തലായനി നോര്‍ത്ത് – ഷജിത്ത് കെ (എല്‍ഡിഎഫ്) – 587 (490)
12 പുത്തലത്ത് കുന്ന് – പി എം ബിജു (എല്‍ഡിഎഫ്) – 450 (252)
13 പെരുവട്ടൂര്‍ – എ കെ രമേശന്‍ (എല്‍ഡിഎഫ്) – 642 (368)
14 പന്തലായനി സെന്‍ട്രല്‍ – യു കെ ചന്ദ്രന്‍ (എല്‍ഡിഎഫ്) – 670 (146)
15 പന്തലായനി സൗത്ത് – വി കെ രേഖ (എല്‍ഡിഎഫ്) – 502 (298)
16 പെരുവട്ടൂര്‍ സെന്‍ട്രല്‍ – ദിനേഷ് കുമാര്‍ പുളിങ്കുളത്തില്‍ (യുഡിഎഫ്) – 648 (238)
17 പെരുവട്ടൂര്‍ സൗത്ത് – മൈഥിലി സോമന്‍ (യുഡിഎഫ്) – 395 (200)
18 അറുവയല്‍ – അബുദുല്‍ ഖാദര്‍ (യുഡിഎഫ്) – 428 (283)
19 കുറുവങ്ങാട് സെന്‍ട്രല്‍ – ശ്രീജ റാണി (യുഡിഎഫ്) – 541 (426)
20 അണേല – റാഷിദ് മുത്താമ്പി (യുഡിഎഫ്) – 677 (558)
21 മുത്താമ്പി – വിജയലക്ഷ്മി പൈത്തോടി (എല്‍ഡിഎഫ്)- 492 (411)
22 തെറ്റിക്കുന്ന് – ഭാവന കെ കെ (എല്‍ഡിഎഫ്)- 550 (384)
23 കാവുംവട്ടം – ഹൈറുന്നീസ (യുഡിഎഫ്) – 526 (488)
24 മൂഴിക്ക് മീത്തല്‍ – ലാലിഷ പുതുക്കുടി (യുഡിഎഫ്) – 686 (397)
25 മരുതൂര്‍ – ലത കെ അപര്‍ണ്ണ (എല്‍ഡിഎഫ്)- 705 (172)
26 അണേല കുറുവങ്ങാട് – പി ടി സുരേന്ദ്രന്‍ (എല്‍ഡിഎഫ്) – 627 (352)
27 കണയങ്കോട്- ബിനില കെ (എല്‍ഡിഎഫ്) – 544 (295)
28 വരകുന്ന് – ബീന ടി പി (സ്വതന്ത്ര) – 511 (508)
29 കുറുവങ്ങാട് – എ സുധാകരന്‍ (എല്‍ഡിഎഫ്) – 499 (412)
30 മണമ്മല്‍ – രമ്യ മനോജ് (യുഡിഎഫ്) – 639 (305)
31 കോമത്തുകര – കെ കെ ദാമോദരന്‍ (യുഡിഎഫ്) – 465 (462)
32 കോതമംഗലം – ദൃശ്യ (യുഡിഎഫ്) – 534 (332)
33 നടേലക്കണ്ടി – ജയദേവന്‍ സി കെ (എല്‍ഡിഎഫ്) – 440 (363)
34 കൊരയങ്ങാട് – നിഷ ആനന്ദ് (യുഡിഎഫ്) – 472 (255)
35 ചാലില്‍ പറമ്പ് – മഹേഷ് എം കെ (എല്‍ഡിഎഫ്) – 492 (430)
36 ചെറിയമങ്ങാട് – നിമിഷ ബെല്‍ജന്‍ (എന്‍ഡിഎ) – 814 (195)
37 വിരുന്ന് കണ്ടി – പ്രിയങ്ക അനീഷ് കുമാര്‍ (എന്‍ഡിഎ) – 627 (338)
38 കൊയിലാണ്ടി സൗത്ത് – നുസൈബ അസൈനാര്‍ സി പി – 526 (445)
39 താഴങ്ങാടി – കെ എം ഷമീം (യുഡിഎഫ്) – 641 (454)
40 കൊയിലാണ്ടി ടൗണ്‍ – ജസ്ലു വി എം (യുഡിഎഫ്) – 701 (210)
41 കൊയിലാണ്ടി നോര്‍ത്ത് – ആയിഷ ജാസ്മിന്‍ കെ (യുഡിഎഫ്) – 769 (516)
42 കാശ്മിക്കണ്ടി – സുരേഷ് (എന്‍ഡിഎ) – 505 (440)
43 സിവില്‍ സ്റ്റേഷന്‍ – കെ എം നജീബ് (യുഡിഎഫ്) – 583 (196)
44 ഊരാംകുന്ന് – ഷാദിയ (യുഡിഎഫ്) – 561 (175)
45 കൊല്ലം വെസ്റ്റ് – തസ്നിയ ടീച്ചര്‍ (യുഡിഎഫ്) – 667 (175)
46 കണിയാംകുന്ന് – എ പി സുധീഷ് (എല്‍ഡിഎഫ്) – 482 (369)







